
രാജ്യത്ത് കഴിഞ്ഞ 16 മാസത്തെ തൊഴില്‍ വളര്‍ച്ചയുടെ കണക്കുകള്‍ (ഇപിഎഫ്ഒ) പുറത്തുവിട്ടു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 16 മാസത്തിനിടെ 72.32 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. 2017-2018 സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒയുടെ തൊഴില്‍ സുരക്ഷാ സ്‌കീമീല്‍ ചേര്‍ന്ന കകണക്കകുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെുള്ള കണക്കുകളാണ് ഇപിഎഫ്ഒ ഇപ്പോള്‍ പുറത്തുവിട്ടത്.
ഡിസംബറിലെ കണക്കുകള്‍ പ്രകാരം 71.16 ലക്ഷം തൊഴിലും ഉണ്ടായി. 2017 ഡിസംബറില്‍ 2.37 ലക്ഷം തൊഴിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മാര്‍ച്ച് മാസത്തിലാണ് ഏറ്റവും കുറവ് തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്. 55,831 പേര്‍ക്ക് തൊഴില്‍ ലബിക്കുന്ന സ്ഥലത്ത് 5498 പേര്‍ക്ക് മാത്മാണ് തൊഴില്‍ ലഭിച്ച്ത്. തൊഴില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ പുറത്തുവിട്ടതോടെ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ ഇത്് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.