ഒഎന്‍ജിസിയുടെ അറ്റാദായത്തില്‍ ഇടിവ്;അറ്റാദായം ഇടിഞ്ഞതോടെ ഒഎന്‍ജിസിയുടെ ഓഹരിയില്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി

February 17, 2020 |
|
News

                  ഒഎന്‍ജിസിയുടെ അറ്റാദായത്തില്‍ ഇടിവ്;അറ്റാദായം ഇടിഞ്ഞതോടെ ഒഎന്‍ജിസിയുടെ ഓഹരിയില്‍ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി:  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പെട്രോളിയം കമ്പനിയാണ് ഒഎന്‍ജിസി.  കമ്പനിയുടെ അറ്റാദായത്തില്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇടിവ്  കമ്പനിയുടെ ഓഹരിയില്‍ മൂന്ന് ശതമാനം വരെ ഇടിവ് രേഖപ്പെടുത്താമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എണ്ണ ഉത്പ്പാദനത്തില്‍  കുറവുണ്ടാവുകയും,  വിലയില്‍ ചാഞ്ചാട്ടവും ഉണ്ടായതോടെയാ്ണ് കമ്പനിയുടെ ഓഹരി വിലയിലും, അറ്റാദായത്തിലും ഇടിവ് രേഖപ്പെടുത്താന്‍ കാരണം. 

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍  കമ്പനിയുടെ അറ്റാദായം 4,152 കോടി രൂപയായി ചുരുങ്ങി. അറ്റാദായത്തില്‍  49.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം കഴിഞ്ഞദിവസം 8,263 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  ലാഭത്തില്‍ ഇടിവ് വന്നതോടെ 3.20 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഓഹരി വില 99.95 രൂപയായി ബിഎസ്ഇയില്‍ ചുരുങ്ങി.  

Related Articles

© 2025 Financial Views. All Rights Reserved