പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍

September 18, 2021 |
|
News

                  പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബര്‍ 30 ആയിരുന്നു. കോവിഡിനെതുടര്‍ന്നുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പണംനിക്ഷേപിക്കല്‍ തുടങ്ങിയവക്ക് നിലവില്‍ നിലവില്‍ പാന്‍ നിര്‍ബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എന്നിവക്കും പാന്‍ ഇല്ലാതെ കഴിയില്ല.

Related Articles

© 2025 Financial Views. All Rights Reserved