
കൊച്ചി; പോക്കറ്റ് ബാങ്ക് പുറതത്തിറങ്ങി. ക്വാന്റം ഹൈടെക് കനം കുറഞ്ഞതും പോക്കറ്റ് സൈസിലുള്ളതുമായ പവര്‍ ബാങ്ക് കഴിഞ്ഞ ദിവസസം പുറത്തിറക്കി. 4000എംഎഎച്ച് ശേഷിയുള്ള ക്യുഎച്ച്എം 4കെപി പവര്‍ബാങ്ക് എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ സഹിതമാണ് പുറത്തിറക്കിയിയിട്ടുള്ളത്.
രണ്ട് ഉപകരണങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനും സംവിധനങ്ങളിടയതാണ് പോക്കറ്റ് പവര്‍ ബാങ്ക്. ഇതിന്റെ വി വില 999 രൂപ.