വിപണി മൂല്യത്തില്‍ റിലയന്‍സ് ഒന്നാമത്; റിലയന്‍സിന്റെ വിപണി മൂല്യം 7,89,953,18 കോടി രൂപയായി ഉയര്‍ന്നു

January 28, 2019 |
|
News

                  വിപണി മൂല്യത്തില്‍ റിലയന്‍സ് ഒന്നാമത്; റിലയന്‍സിന്റെ വിപണി മൂല്യം 7,89,953,18 കോടി രൂപയായി ഉയര്‍ന്നു

രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് മാറിയെന്നാണ് വിലയിരുത്തുന്നത്. റിലയന്‍സിന്റെ വിപണി മൂല്യം 40,123,6 കോടിയില്‍ നിന്ന് 7,89,953,18 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു പിന്നിലായി ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎല്‍, ഐടിസി, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസി ബാങ്ക് എന്നീ കമ്പനികളാണ് റിലയന്‍സിന് തൊട്ടു പിന്നിലുള്ള മറ്റ് കമ്പനികള്‍. 

അതേ സമയം ചില കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ വാരാന്ത്യത്തില്‍ കുറയുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ചഡിഎഫ്‌സി, ഐടിസി, ഇന്‍ഫോസിസ്, ഐസിഐസിഐ കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഐടിസിയുടെ മൂല്യത്തില്‍ 14,5126 കോടി രൂപയുടെ ഇടിവ് ഉണ്ടാവുണ്ടാവുകയും 34199513 കോടി രൂപയിലെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയുടെ മൂല്യത്തില്‍  9,92535 കോടി രൂപയിലെത്തുകയും 5,69,654,78 കോടി രൂപയിലെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved