
മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവര്‍ത്തിക്കുന്നില്ല. സെന്‍സെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയിന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയിന്റ് നഷ്ടത്തില്‍ 16,568ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.