
ഇക്വിറ്റിയും ഡെറ്റ് മാര്‍ക്കറ്റുകളും അസ്ഥിരമായ ഈ അനിശ്ചിത കാലയളവില്‍, ബാങ്ക് സ്ഥിര നിക്ഷേപം കുറച്ച് ആശ്വാസം നല്‍കുന്ന ഒന്നാണ്. പ്രിന്‍സിപ്പല്‍ തുക നഷ്ടപ്പടാനുള്ള കാരണത്താല്‍, കുറഞ്ഞ നികുതി പരിധിയിലുള്ളവര്‍ ബാങ്ക് എഫ്ഡി ആകര്‍ഷകമാണെന്ന് കരുതുന്നു. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളില്‍, അഞ്ച് വര്‍ഷത്തെ നികുതി ലാഭിക്കാനുള്ള എഫ്ഡിയും ഉള്‍പ്പെടുന്നു. വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് ഈ എഫ്ഡി വാഗ്ദാനം ചെയ്യുന്നു.
നികുതി ലാഭിക്കാനായി ഇക്വിറ്റി ഫണ്ടുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള മറ്റ് പോംവഴികളുമുണ്ട്. ഇക്വിറ്റി ഫണ്ടുകള്‍ ഇക്വിറ്റി അസറ്റ് ക്ലാസില്‍ നിന്നുള്ളതാണെങ്കിലും പിഎഫ് 15 വര്‍ഷത്തെ ഡെബിറ്റ് ഉപകരണമാണ്. ഇക്വിറ്റിയും ഡെറ്റ് മാര്‍ക്കറ്റുകളും അസ്ഥിരമായ ഈ അനിശ്ചിത കാലയളവില്‍, ബാങ്ക് സ്ഥിര നിക്ഷേപം കുറച്ച് ആശ്വാസം നല്‍കുന്ന ഒന്നാണ്. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളില്‍, അഞ്ച് വര്‍ഷത്തെ നികുതി ലാഭിക്കാനുള്ള എഫ്ഡിയും ഉള്‍പ്പെടുന്നു.
വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് ഈ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കാനായി ഇക്വിറ്റി ഫണ്ടുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള മറ്റ് പോംവഴികളുമുണ്ട്. ഇക്വിറ്റി ഫണ്ടുകള്‍ ഇക്വിറ്റി അസറ്റ് ക്ലാസില്‍ നിന്നുള്ളതാണെങ്കിലും പിഎഫ് 15 വര്‍ഷത്തെ ഡെബിറ്റ് ഉപകരണമാണ്. നിലവില്‍ ബാങ്ക് എഫ്ഡി നിരക്കുകള്‍ താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും, നിങ്ങള്‍ക്ക് ന്യായമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്.
ഒക്ടോബര്‍ 14 ല്‍ ബാങ്ക്ബസാര്‍ സമാഹരിച്ച കണക്കനുസരിച്ച് അഞ്ച് വര്‍ഷത്തിന് 6.95 ശതമാനമാനം എഫ്ഡി നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് ഡിസിബി. 5 വര്‍ഷത്തെ നികുതി ലാഭിക്കുന്ന എഫ്ഡിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 5.40 ശതമാനം പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. പ്രസ്തുത എഫ്ഡിയില്‍ നിങ്ങള്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 1.96 ലക്ഷം രൂപ ലഭിക്കും.
ഏറ്റവും മികച്ച 10 നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നവ ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ചെറുകിട ധനകാര്യ ബാങ്കുകളാണ് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ . കുറഞ്ഞ ഉപഭോക്തൃ അടിത്തറയുള്ള ചെറിയ ബാങ്കുകള്‍ ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിന് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. അതുകെണ്ടാണ് സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള ബാങ്കുകള്‍ കുറഞ്ഞ നിരുക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു ബാങ്ക് നിങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നു എന്ന് കരുതി അതില്‍ നിക്ഷേപം നടത്തണമെന്ന ആവശ്യം നിലനില്‍ക്കുന്നില്ല. ഉയര്‍ന്ന നിരക്കിലേക്ക് തിരഞ്ഞെടുക്കുന്നതിന് പകരം, ശക്തമായ വിന്റേജ് ഉള്ള വലിയ ബാങ്കുകളിലേക്ക് മാറുകയാണ് വേണ്ടത്.