
ദുബായ്: യുഎഇയുടെ വിസാ നയത്തിലും, സ്‌പോണ്‍സര്‍ഷിപ്പ് നയത്തിലും വന്‍ മാറ്റങ്ങളാണ് അടുത്ത കാലത്തായി വരുത്തിയിട്ടുള്ളത്. യുഎഇിയിലേക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യുന്നതിന് വരുമാനത്തെ മാനദണ്ഡമാക്കിയെന്നാണ് ജിസിസിയിലെ മാധ്യമങ്ങളെല്ലാം ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ മന്ത്രിസഭാ യോഗമാണ് സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ പുതിയ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്. കുടംബാംഗങ്ങള്‍ക്ക് ഒരു മാസം ഏകദേശം 816.7 ഡോളര്‍ (3000 ദിര്‍ഹം) വരുമാനം ഉണ്ടാകണമെന്നാണ് നിലവില്‍ യുഎഇ ഭരണകൂടം നിബന്ധനയാക്കി വെച്ചിട്ടുള്ളത്.
അതേസമയം പുതിയ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനും, വരുമാനത്തില്‍ കൂടുതല്‍ വര്‍ധനവ് പ്രതീക്ഷിച്ചുമാണ് യുഎഇയുടെ സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. വരുാമനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് മൂലം രാജ്യത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും സാധ്യമാകും. യുഎഇയുടെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇന്‍ഷുറന്‍സ് രേഖ, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കല്‍ നിര്‍ബന്ധമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
18 വയസിന് മുകളിലുള്ള കുടുംബാംഗങ്ങളെയും, അതിന് താഴെയുള്ളവരെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേമയം ഐഡന്റിറ്റ്ി വെളിപ്പെടുത്തുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് നിലവിലെ വ്യവ്സ്ഥ. വവരുമാനവുബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കാനും പുതിയ നിയമം കര്‍ശനമാക്കുന്നുണ്ട്. രേഖകള്‍ പൂര്‍ണമായും അറബിയില്‍ മൊഴിമാറ്റം ചെയ്യപ്പെടണമെന്നാണ് നിലവിലെ നിയമം തുറന്നുപറയുന്നത്. യുഎഇയിലേക്ക്് പുതി വിസാനിയമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത് നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അടുത്തിടെ വിദേശ നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങളാണ് യുഎഇ ഭരണകൂടം തുറന്നിട്ട് കൊടുത്തത്. 12 വ്യാവസായ മേഖലകളില്‍ 100 പ്രവര്‍ത്തികളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കഴിഞ്ഞ കുറ്ച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ ഭരണകൂടം അുമതി നല്‍കിയിരുന്നു. വിദേശ നിക്ഷേപത്തിന് കൂടുതല്‍