
എച്ച്ഡിഎഫ്‌സിയുടെ വായ്പയില്‍ ചെറിയ തോതില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ്. 0.1 ശതമാനാമണ് പലിശ വര്‍ധിപ്പിച്ചത്. പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെയാണ് പലിശനിരക്ക് വര്‍ധിപ്പിച്ചത്.
പലിശ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പലിശ നിരക്കിലെ സ്ലാബ് 8.9 ശതമാനം മുതല്‍ 9.18 ശതമാനം വരെയാകും പലിശ നിരക്കിലേര്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ബിഐയുടെ പുതിയ സാമ്പത്തിക നയമാണ് പലിശ വര്‍ധിപ്പിക്കാന്‍ പ്രേരണയായത്. ആര്‍ബിഐ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ നിരക്കിലെ പലിശ നിരക്ക് കൂട്ടാനുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.