
2019 മുതല്‍ വാട്‌സാപ്പ് ചില ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തലാക്കിയിരിക്കുന്നു. ബ്ലാക്‌ബെറി 10, ബ്ലാക്‌ബെറി os, നോക്കിയ സിമ്പിയാന്‍ ട60, വിന്‍ഡോസ് ഫോണ്‍ 8.0, നോക്കിയ ട40, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.7, ഐഫോണ്‍ 7 തുടങ്ങിയ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് പുതിയ വിവരം
. ഡിസംബര്‍ 31 ന് ശേഷം നോക്കിയ S40 ന്റെയും ഫോണില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലെന്നുമാണ് വിവരം. 2020 ന് ശേഷം മാത്രമേ വാട്‌സാപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
അതേ സമയം ഈ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് പറയപ്പെടുന്നത്. ഇത് വലിയ പ്രശ്‌നമാകില്ലെന്നാണ് വിലയിരുത്തല്‍. 2020-ല്‍ മാത്രമേ വാട്ട്‌സ് ആപ്പ് ഈ പറഞ്ഞ ഫോണുകളില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇന്ന് വാട്ട്‌സ് ആപ്പ് നോക്കിയ ട40 ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് പുതിയ വിശേഷം.