Latest News
ഐപിഒയ്ക്ക് മുമ്പായി ഈ വര്‍ഷത്തെ ഒമ്പതാമത്തെ ഏറ്റെടുക്കലുമായി ബൈജൂസ്; ഇടപാട് 200 മില്യണ്‍ ഡോളറിന്റേത്
യൂറോപ്പിലെ ഇ-ബൈക്ക് വിപണിയില്‍ പുതിയ കാല്‍വയ്പ്പുമായി ടിവിഎസ് രംഗത്ത്
ജിഎസ്ടി കൗണ്‍സില്‍ യോഗം: കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്ക് നികുതിയിളവ് തുടരും; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയ്ക്ക് ചെലവേറും
ടെലികോം രംഗത്ത് 100 ശതമാനം വിദേശനിക്ഷേപം; ബിഎസ്എന്‍എലിന് അവഗണന
5ജി: ടെലികോം മേഖലയിലെ വമ്പന്മാര് കൈകോര്‍ക്കുമോ?
Oct / 2026
29
Thursday
Home
(current)
News
Economy
India
International
Kerala
Profile
Advertorial
Investments
Stocks
Savings
Currency
Pension
Interview
Bonds
Income Tax
Real Estate
Commodity
Trading
Pre Market
Closing Report
Rumour Mill
Banking
Credit Cards
Product
Features
EMIs on Offer
Personal Loan
Foreign Exchange
Credit Cards
Product
Features
EMIs on Offer
Vehicle Loan
Commercial Loan
Home Loan
Credit Cards
Product
Features
EMIs on Offer
General News
Insurance
Travel Insurance
Education Policy
Health Insurance
Vehicle Insurance
Home Insurance
Commercial Insurance
Mutual Funds & NPS
Tax Saving Schemes
Mutual Funds at a Glance
Forthcoming Dividends
New Fund Offers
ETF
Mutual Funds at a Glance
Forthcoming Dividends
New Fund Offers
NAV Finder
SIP
Agri Commodities
Sugar
Spices
Miscellaneous
Edible Oils
Rubber
Lifestyle
Fashion
Gadgets
Automobile
Mobile
White Goods
Columns
Baiju Swamy
Taking Stalk
Expert Speak
Editorial
Citizen
Talk to the Expert
News
യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കാന്‍ മടിച്ച് എല്‍ഐസി; തകര്‍ച്ചയില്‍ യെസ് ബാങ്കിനെ കൈവിട്ട് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്; റാണ കപൂര്‍ സ്ഥാപിച്ച ബാങ്കില്‍ നിലവില്‍ എല്‍ഐസിക്ക് 8.06 ശതമാനം ഓഹരി
By News Desk - 6 years ago
എന്‍എംസിയുടെ ആകെ വരുന്ന കടം പുറത്ത്; അഞ്ച് ബില്യണ്‍ ഡോളര്‍ വരുന്ന കടബാധ്യത കമ്പനിക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട്; ജൂണില്‍ കമ്പനി പുറത്തുവിട്ട 2.1 ബില്യണ്‍ ഡോളര്‍ വരുന്ന കടം വെറും പൊള്ള
By News Desk - 6 years ago
ചിക്കന്‍ വില കുറഞ്ഞു; കോവിഡ്-19 പടരുന്നതിന് ചിക്കന്‍ കാരണമാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം; ചിക്കന്‍ ഡിമാന്‍ഡ് കുറഞ്ഞു; രാജ്യത്തെ വിവിധയിടങ്ങളില്‍ ചിക്കന്‍ കിലോയ്ക്ക് വില 50 രൂപയ്ക്ക് താഴെ
By News Desk - 6 years ago
യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് രഘുറാം രാജന്; ബാങ്ക് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍
By News Desk - 6 years ago
കൊറോണ ബിസിനസ് യാത്രകളെ നിശ്ചലമാക്കി; ഈ മേഖലയില്‍ വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളര്‍; കൊറോണയില്‍ ഇതുവരെ 4000ത്തിലധികം പേരുടെ ജീവന് പൊലിഞ്ഞു
By News Desk - 6 years ago
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കി പുതിയ പ്രഖ്യാപനം; ഇനി അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ട; എസ്എംഎസ് ചാര്‍ജുകളും ഒഴിവാക്കി
By News Desk - 6 years ago
മോദി ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തു; തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ചിട്ടെന്ത് കാര്യം; രൂക്ഷ വിമര്‍ശനമുയര്‍ത്തി അന്താരാഷ്ട്ര ബിസിനസ് മാധ്യമം; ഗുജറാത്തിലെ വികസന വാഗ്ദാനം രാജ്യത്ത് നടപ്പിലാക്കിയില്ല; 2002 ലെ ഗുജറാത്ത് വംശഹത്യയെ ഓര്‍മിപ്പിച്ച് നിക്കി ഏഷ്യന്‍ രംഗത്ത്; ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുമ്പോള്‍
By News Desk - 6 years ago
യെസ് ബാങ്കിനെ തകര്‍ത്തത് റാണ കപൂറോ?; റാണയുടെ നിര്‍ദേശപ്രകാരം നല്‍കിയത് 20,000 കോടി രൂപയുടെ വായ്പ; 42,000 കോടി രൂപയുടെ നിഷ്ക്രിയ ആസ്തികളില്‍ 20,000 കോടി രൂപ നല്‍കിയത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും; ഇഡി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍
By News Desk - 6 years ago
എഫ്എംസിജി സാധനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഐ.ടി.സി ലിമിറ്റഡ്; വില്‍പ്പന ഉയര്‍ത്തി വിപണി കീഴടക്കാനുള്ള ശ്രമം; 50-ലധികം ഉല്‍പ്പന്നങ്ങളുടെ ആരംഭം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ അണിയറയില്‍
By News Desk - 6 years ago
താപവൈദ്യുതി ഉല്പാദന യൂണിറ്റുകളുടെ ശരാശരി പിഎല്‍എഫ് കുറയുന്നു; ജനുവരിയില്‍ പിഎല്‍എഫ് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പിഎല്‍എഫ് 57.61 ശതമാനം
By News Desk - 6 years ago
എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ നിലംപൊത്തി; കോവിഡ്-19 ഭീതിയും മാന്ദ്യവും തന്നെ കാരണം
By News Desk - 6 years ago
ആപ്പിളിന്റെ 95 ശതമാനം സ്റ്റോറുകള്‍ ചൈനയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കോവിഡ്-19 നെ അതിജീവിച്ച് ചൈനയുടെ മുന്നേറ്റം
By News Desk - 6 years ago
ഇന്ത്യയുടെ സാമ്പത്തിക ലീഗ് പട്ടികയില്‍ കര്‍ണ്ണാടകയും തമിഴ്നാടും മുമ്പില്‍; മിന്റിന്റെ സ്റ്റേറ്റ് ഇക്കണോമി ട്രാക്കറിലെ ജനുവരിയിലെ വിവരങ്ങള്‍ പുറത്ത്
By News Desk - 6 years ago
ബ്രിട്ടന്റെ 5 ജി ഫോണ്‍ ശൃംഖലയില്‍ വാവെയുടെ കൈത്താങ്ങ്; എതിര്‍പ്പുകളെ മറികടന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്; ചാരപ്പണി ചെയ്തതായി ആരോപിക്കപ്പെട്ട വാവെയെ നെറ്റ്വര്ക്കുകളില് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വിമതര്‍
By News Desk - 6 years ago
എസ്ബിഐ വീണ്ടും പലിശ നിരക്ക് കുറച്ചു; ഒരുമാസത്തിനിടെ എസ്ബിഐ പലിശ നിരക്കില്‍ കുറവ് വരുത്തുന്നത് രണ്ടാം തവണ; പുതിയ നിരക്ക മാര്‍ച്ച് 10ന് പ്രാബല്യത്തില്‍ വന്നു
By News Desk - 6 years ago
«
1
2
...
580
581
582
583
584
585
586
...
820
821
»
Currency Converter
Feedback
EMI Calculator
Post your news
Grievance Redressal
Privacy Policy
Financial Views
© 2026 Financial Views. All Rights Reserved