Latest News
നിതിന്‍ ഗഡ്ക്കരിയുടെ യുട്യൂബ് വരുമാനം ലക്ഷങ്ങള്‍; അറിയാം
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി: കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും; 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു
ലാഭമെടുപ്പ് വിനയായി; 3 ദിവസം നീണ്ട റാലിക്ക് താല്‍ക്കാലിക വിരാമം
പെട്രോള്‍ ഉടന്‍ ജിഎസ്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Jun / 2025
26
Thursday
Home
(current)
News
Economy
India
International
Kerala
Profile
Advertorial
Investments
Currency
Pension
Interview
Bonds
Income Tax
Real Estate
Commodity
Stocks
Savings
Trading
Pre Market
Closing Report
Rumour Mill
Banking
Foreign Exchange
Credit Cards
Features
EMIs on Offer
Product
Vehicle Loan
Commercial Loan
Home Loan
Credit Cards
Features
EMIs on Offer
Product
General News
Credit Cards
Features
EMIs on Offer
Product
Personal Loan
Insurance
Education Policy
Health Insurance
Vehicle Insurance
Home Insurance
Commercial Insurance
Travel Insurance
Mutual Funds & NPS
Mutual Funds at a Glance
Forthcoming Dividends
New Fund Offers
ETF
Mutual Funds at a Glance
Forthcoming Dividends
New Fund Offers
NAV Finder
SIP
Tax Saving Schemes
Agri Commodities
Spices
Miscellaneous
Edible Oils
Rubber
Sugar
Lifestyle
Gadgets
Automobile
Mobile
White Goods
Fashion
Columns
Baiju Swamy
Taking Stalk
Expert Speak
Editorial
Citizen
Talk to the Expert
News
കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ ഐടി കമ്പനികള്‍ക്ക് വിദേശ യാത്രാവിലക്ക്; അടിയന്തിര ആവശ്യത്തിനല്ലാതെ വിദേശ യാത്ര പാടില്ലെന്ന് സര്‍ക്കാര്‍; ഇന്ത്യയുടെ സാങ്കേതിക നഗരമായ ബെംഗളുരുവിന് കടുത്ത നിയന്ത്രണം; സാങ്കേതിക രംഗം തകര്‍ച്ചയിലേക്കോ?
By News Desk - 5 years ago
റാണ കപൂറും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള ഇടപാടുകള്‍ പുറത്ത്; രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന എംഎഫ് ഹുസൈന് ചിത്രം റാണ കപൂറിന് പ്രിയങ്ക വിറ്റഴിച്ചത് രണ്ട് കോടി രൂപയ്ക്ക്; 2010 ജൂണില്‍ നടന്ന പണമിടപാട് ചെക്കിലൂടെ; പ്രിയങ്ക റാണ കപൂറിന് അയച്ച കത്തും പുറത്ത്
By News Desk - 5 years ago
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പെട്രോളിന് 2.69 രൂപയും ഡീസലിന് 2.33 രൂപയുമാണ് കുറഞ്ഞത്; വില ഇനിയും കുറയാന്‍ സാധ്യത
By News Desk - 5 years ago
മോശം ധനസ്ഥിതിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ യൂറോപ്പില്‍ 1,250 ജീവനക്കാരെ പിരിച്ചുവിടുന്നു; കോവിഡ്-19 ആഗോള കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണി; തൊഴില്‍ രംഗത്ത് കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കില്‍ കമ്പനിക്ക് വന്‍ തിരിച്ചടിയെന്ന് വിലിരുത്തല്‍
By News Desk - 5 years ago
ഐപിഒ അവസാനിച്ചു; ഇനി അലോട്ട്മെന്റ്; നിക്ഷേപകര്‍ക്ക് എസ്ബിഐ കാര്‍ഡ്സ് ഐപിഒ നില പരിശോധിക്കാന്‍ അവസരം
By News Desk - 5 years ago
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇനി മുതല്‍ ജാക്ക് മാ; മുകേഷ് അംബാനിയെ കടത്തി വെട്ടി ആലിബാബയുടെ സ്ഥാപകന്‍; ആസ്തി 4450 കോടി ഡോളര്‍; അംബാനിയേക്കാള്‍ 2.6 ബില്യണ്‍ കൂടുതല്‍; ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ തത്സമയ പട്ടിക ഇങ്ങനെ
By News Desk - 5 years ago
കോവിഡ്-19 ല്‍ പൊലിഞ്ഞ് പോകുന്ന ബിസിനസ് സംരംഭങ്ങളും; പ്രതീക്ഷകളൊന്നുമില്ലാതെ വ്യാപാര മേഖല; കേരളത്തിന്റെ സാമ്പത്തിക മേഖലയെയും തകര്‍ക്കും
By News Desk - 5 years ago
ഉള്ളിയുടെയും തക്കാളിയുടെയും വില 10-15 ശതമാനം വരെ കുറയും; വിളവെടുപ്പ് അടുത്തത് തന്നെ കാരണം; മൊത്ത വിലയില്‍ ഗണ്യമായ കുറവുണ്ടാക്കിയേക്കും
By News Desk - 5 years ago
പ്രാദേശിക നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സഹായം; ഡിവിഡന്റ് ആദായനികുതി നിരക്ക് പകുതിയായി കുറച്ചേക്കാം; ഡിവിഡന്റ് നികുതി 43 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറക്കാന്‍ സാധ്യത
By News Desk - 5 years ago
രൂപയുടെ മൂല്യമിടിഞ്ഞു; പിടി വിടാതെ കൊറോണ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചനകള്‍
By News Desk - 5 years ago
സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിന്റെ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകും; കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി വ്യാപാരം മന്ദഗതിയിലേക്ക് നീങ്ങാനുള്ള സാധ്യതയും;കേരളം മാന്ദ്യത്തിലേക്ക് വീഴാനുള്ള കാരണങ്ങള്‍ വേറെയും; തീയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടുന്നതോടെ കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് വന്‍ നഷ്ടം; ചൈനയെ വിഴുങ്ങിയ കൊറോണ കേരളത്തെയും വിഴുങ്ങുമ്പോള്‍
By News Desk - 5 years ago
വിമാന യാത്രകള്‍ ഒഴിവാക്കി ജനം; ടിക്കറ്റ് ബുക്കിങ്ങുകളില്‍ വന്‍ ഇടിവ്; പ്രതിസന്ധി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്
By News Desk - 5 years ago
ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തീര്‍ക്കാനും മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാനും യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവസരം; പ്രതീക്ഷ നല്കി ബാങ്കിന്റെ തിരിച്ചുവരവ്
By News Desk - 5 years ago
ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുമായി ഗൂഗിള്‍; സിലിക്കണ്‍ വാലി, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനാണ് നിയന്ത്രണം; കൊറോണയെ അകറ്റാന്‍ വീട്ടിലിരുന്ന് ജോലി ചെയാനുള്ള സൗകര്യം; വിവിധ രാജ്യങ്ങളിലുള്ളവര്‍ ഒത്തുകൂടുന്ന അഭിമാനകരമായ ടെഡ് കോണ്‍ഫറന്‍സിനും കാലതാമസം നേരിടാം
By News Desk - 5 years ago
രാജ്യത്തെ ബാങ്കിങ് മേഖല തകര്‍ച്ചയിലേക്കോ? യെസ് ബാങ്കിന്റെ ഭാവിയെന്താകും എന്നറിയാതെ നിക്ഷേപകര്‍; റാനാ കപൂര്‍ തട്ടിപ്പുകളുടെ വക്താവോ? 20 വ്യാജ കമ്പനികളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയത് റാനാ കപൂറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
By News Desk - 5 years ago
«
1
2
...
581
582
583
584
585
586
587
...
820
821
»
Currency Converter
Feedback
EMI Calculator
Post your news
Grievance Redressal
Privacy Policy
Financial Views
© 2025 Financial Views. All Rights Reserved